പൂരം പടഹാരം
കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷത്തെ "പൂരംപടഹാര മഹോത്സവം" പൂർവ്വാധികം ഭംഗിയോടു കൂടി നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളെയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. ഈ വർഷത്തെ പൂരം പടഹാര മഹോത്സവം മുൻവർഷങ്ങളിലെന്നപോലെ വിശേഷാൽ താന്ത്രിക ചടങ്ങുകളോടും , അന്നദാനം , വിശിഷ്ട വ്യക്തിത്വത്തിന് നൽകുന്ന പുരസ്കാരദാന ചടങ്ങും , കലാസാംസ്കാരിക ചടങ്ങുകളും അടക്കമുള്ള വിശേഷാൽ പരിപാടികളോടും കൂടി 2022 ഒക്ടോബർ മാസം 22 - തീയതി ശനിയാഴ്ച വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം അഭ്യർത്ഥിച്ചുകൊള്ളുന്നു. പൂരം പടഹാര മഹോത്സവത്തിന്റെ വിശദമായ നോട്ടീസ് ഉടൻ പ്രസിദ്ധീകരിക്കുന്നതാണ് എന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു. മഹോത്സവത്തിനും അന്നദാനത്തിലേക്കും സംഭാവന ഓൺലൈൻ ആയി അയക്കുന്നതിന് പേര് , മേൽവിലാസം, സംഭാവന തുക എന്നിവ 8 5 4 7 2 3 9 9 00 എന്ന ദേവസ്വം ഒഫീഷ്യൽ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്താൽ തുടർന്നുള്ള അറിയിപ്പുകൾ ലഭിക്കുന്നതായിരിക്കും.
Pooram Padaharam
We are happy to inform all the devotees that after the covid epidemic, it has been decided to conduct this year's "POORAM PADAHARA MAHOTSAVAM" with splendor. This year's Pooram Padahara Mahotsavam has been decided to be celebrated extensively on Saturday 22nd October 2022, as in previous years, with special events including tantric ceremonies, food offerings, awarding ceremony to distinguished personalities and cultural ceremonies. Sincere cooperation of devotees is requested. All the devotees are informed that the detailed notice of Pooram Padahara Mahotsavam will be published soon. To send donation online for Mahotsavam and Annadanam, WhatsApp message with name, address and donation amount to Devaswom official number 8 5 4 7 2 3 9 9 00 will receive further notifications.
பூரம் பதஹாரம்
கோவிட் தொற்றுநோய்க்குப் பிறகு, இந்த ஆண்டு "பூரம்படஹர மஹோத்ஸவம்" சிறப்பாக நடத்த முடிவு செய்யப்பட்டுள்ளது என்பதை அனைத்து பக்தர்களுக்கும் மகிழ்ச்சியுடன். தெரிவித்துக் கொள்கிறோம். இந்த ஆண்டு பூரம் பதஹர மஹோத்ஸவ் கடந்த ஆண்டுகளைப் போலவே, அக்டோபர் 22, 2022 சனிக்கிழமையன்று, தாந்த்ரீக விழாக்கள், அன்னதானம் வழங்குதல், பிரபலங்களுக்கு விருது வழங்கும் விழா மற்றும் கலாச்சார விழாக்கள் உள்ளிட்ட சிறப்பு நிகழ்வுகளுடன் சிறப்பாகக் கொண்டாட முடிவு செய்யப்பட்டுள்ளது. பக்தர்கள் முழு ஒத்துழைப்பு தர வேண்டுகிறோம். பூரம் பதஹர மஹோத்ஸவம் குறித்த விரிவான அறிவிப்பு விரைவில் வெளியிடப்படும் என பக்தர்கள் அனைவருக்கும் தெரிவிக்கப்பட்டுள்ளது. மஹோத்ஸவம் மற்றும் அன்னதானத்திற்காக ஆன்லைனில் நன்கொடை அனுப்ப, தேவசம் அதிகாரப்பூர்வ எண் 8 5 4 7 2 3 9 9 00 க்கு பெயர், முகவரி மற்றும் நன்கொடைத் தொகையுடன் WhatsApp செய்தி அனுப்பப்படும்